പ്രൊഫ്.സി.രവീന്ദ്രനാഥ് (എം.എല്‍.എ) കൊടകര മണ്ഡലത്തില്‍ നടത്തിവരുന്ന വികസന പദ്ധതി.
മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി തുടങ്ങിയ പ്രൊജക്ടാണ് സുസ്ഥിര കൊടകര വികസന പദ്ധതി."ഉദ്ഗ്രഥനത്തിനു ഉത്തമ മാതൃക"എന്നതാണ് പ്രൊജക്ടിന്റെ മുദ്രാവാക്യം.ജനകീയാസൂത്രണത്തിന്റെ തുടര്‍ പരിപാടിയായിട്ടാണ് സുസ്ഥിര വിഭാവനം ചെയ്തിരിക്കുന്നത്